അറിഞ്ഞില്ല നിന്‍ മൌനത്തിനു
ആഴിയെക്കള്‍ ആഴമുണ്ടെന്നു...
അറിഞ്ഞില്ല നിന്‍ മിഴികളില്‍ വിടര്‍ന്നത്
സ്നേഹത്തിന്റെ ഒരായിരം
ചെമ്പനീര്‍ പൂക്കള്‍ ആയിരുന്നുവെന്നു
അറിഞ്ഞില്ല നിന്‍ ചിരികള്‍
എനിക്കുള്ള സ്നേഹോപഹാരമായിരുന്നുവെന്നു
അറിഞ്ഞില്ല നിന്‍ നെടുവീര്‍പുകള്‍
എന്നെ ഓര്‍ത്തായിരുന്നുവെന്നു
അറിഞ്ഞില്ല നിന്‍ സ്വപ്നങ്ങളില്‍
ഞാന്‍ മാത്രം ആയിരുന്നുവെന്നു
അറിഞ്ഞില്ല നീ എനിക്കാനെന്നും
ഞാന്‍ നിനക്കാനെന്നും
അറിയാതെ അറിയുമ്പോള്‍
അറിയാതിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു
അറിയാന്‍ വൈകിയെങ്കിലും
അറിയുന്നു ഞാന്‍ ഇന്നെല്ലാം ...
നീ അറിയുക....
ReplyDeleteഞാന്‍ എന്നും നിന്റെ പ്രണയിനി മാത്രമായിരുന്നു...
അന്നും...ഇന്നും.....എന്നും....
അറിയേണ്ട കാര്യങ്ങള്‍ അറിയേണ്ട സമയത്ത് അറിയേണ്ട പോലെ അറിയുക എന്നത് മന്ദബുദ്ധികള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യം അല്ല..എങ്കിലും അറിഞ്ഞല്ലോ...അറിവുകള്‍ അപൂര്‍ണം ആവാതിരിക്കാന്‍ നോക്കുക..
ReplyDeleteengilum neeyenne ariyaanenthe vaiki....
ReplyDeleteente mounathinte aazhangalil njaan-
thediyathu ninne aayirunnille.....
ennittum neeyenne ariyaanenthe vaiki.....
Eda satyam para.. ithu nee thanne created??? wen u started this vattu? ithinte oru kurav undayiurnnu. Ipo ellaam aayi. Vegam thanne chembarathipoo choodam cheviyil !!!!!
ReplyDeleteHo... ithinte okke pinnil aarudeyo karutha kaykal pravarthikunna kaaryam nom ariyunnu.. athu aaraayalum velichath varuvaaan abyarthikunnu.. ini ee paripaadi nadakilla... me changed the set up.. ini anonymous aayi comment cheyyaan vaa.. hehe.. ho swasthamaayi oru painkili kavitha ezhuthaanum sammathikilla alle ???
ReplyDelete