Thursday, February 25, 2010
Always have reason to smile
ഒരു എനര്‍ജി ഡ്രിങ്ക് കഴിച്ച ആവേശത്തിലാണ് ഞാന് ഇപ്പോള്‍(ഗ്ളുകോന്‍ ഡി പരസ്യം ഓര്‍ക്കുക..)
മരുഭൂമിയിലെ ഏകാന്തതയില്‍ നിന്നും ദൈവത്തിന്റെ നാട്ടിലെ പച്ചപ്പിലേക്ക് ...
ഒന്‍പതു ദിവസങ്ങള്‍ ഒന്‍പതു നിമിഷങ്ങള്‍ പോലെ കഴിഞ്ഞെങ്കിലും അത് എന്നില്‍ ഉണര്‍ത്തിയ ആവേശം, ഉന്മേഷം,
അടുത്ത മൂന്നു മാസത്തേക്കുള്ള booster ഡോസ് ആണ്..
അമ്മയുടെ വാത്സല്യം, അച്ചന്റെ കരുതല്‍, അമ്മുവിന്‍റെ സ്നേഹസ്പര്‍ശം ...അതിലുപരി മോന്റെ കളിയും ചിരിയും ..
ഒരു അച്ഛന്‍ ആയപ്പോഴാണ് എന്റെ അച്ഛന്‍ ആരെന്നു എനിക്ക് ശരിക്കും മനസിലാവുന്നത്...
മോനെ കുറിച്ചുള്ള എന്റെ സ്വപ്‌നങ്ങള്‍ എല്ലാം എന്റെ അച്ഛനും എന്നെ കുറിച്ച് കണ്ടിരിക്കാം....
ഞാനും സ്വപനം കാണുകയാണ് അവന്റെ വളര്ച്ചകളും ഉയരങ്ങളും..
എന്റെ മകന്‍ എന്നതിനേക്കാള്‍ മകന്റെ അച്ഛന്‍ ആയി അറിയാനുള്ള സ്വപ്‌നങ്ങള്‍...
പൂരത്തിന്റെ നിറകാഴ്ചകള്‍ എന്റെ കണ്ണില്‍ ഇപ്പോഴും തിളങ്ങുന്നു...
ചങ്ങാതി കൂട്ടവുമോത്തുള്ള വെടി പറച്ചില്‍ ...
എല്ലാം എന്നില്‍ ഊര്‍ജം നിറച്ചിരിക്കുന്നു..
ജോലി ചെയ്യാനുള്ള, സ്വപ്‌നങ്ങള്‍ കാണാനുള്ള ഊര്‍ജം..
ചിരിക്കാനും ചിന്തിക്കാനും കളി പറയാനും ഉള്ള ഉന്മേഷം...
yes ...I always have reason to smile ....
(എന്റെ കാടു കയറിയ ഭ്രാന്തന്‍ ഭാവനയില്‍ വിരിഞ്ഞ പഴയ പോസ്ടുഅകള്‍ വായിച്ചു അന്തം വിട്ടു നിന്ന എല്ലാ സഹൃദയരോടും ...)
Subscribe to:
Post Comments (Atom)
tttttttooooooooooooooo........
ReplyDeleteThenga adi ente vaka...self realisation kollam...bhrandanmarude bhavana bharandallathe pinne enthu??...
nice article
ReplyDeleteEESWARAAAAAAAAAA... ORU KUZAPPAVUM ILLATHA KUTTY AYIRINNU.... ABU DHBAYIL CHAMBARATHI POO KITTUMO AVOOO...
ReplyDeleteപണ്ട് സന്തോഷിച്ച നിമിഷങ്ങള്‍ ദുഃഖത്തോടെയെ പിന്നീട് നമ്മള്‍ക്ക് ഓര്‍ക്കാന്‍ കഴിയാറുള്ളു....... ഓര്‍മത്തുള്ളികള്‍ ഇനിയും ഇതുപോലെ
ReplyDeleteവാക്കുകളായി മാറുകയാണെങ്കില്‍ തീര്‍ച്ചയായും എഴുത്ത് തുടരണം...എല്ലാവിധ ആശംസകളും